Thozhilvartha

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ നിരവധി അവസരങ്ങൾ

 കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ കമ്പനിയില്‍ ജോലി നേടാന്‍ ശ്രമിക്കുന്നവർക്ക് സുവര്‍ണ്ണാവസരം. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) ഇപ്പോള്‍ എഞ്ചിനീയർ ട്രെയിനി, സൂപ്പർവൈസർ ട്രെയിനി (ടെക്‌നിക്കൽ) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവര്‍ക്ക് എഞ്ചിനീയർ ട്രെയിനി, സൂപ്പർവൈസർ ട്രെയിനി (ടെക്‌നിക്കൽ) പോസ്റ്റുകളില്‍ ആയി മൊത്തം 400 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ഫെബ്രുവരി 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ അപേക്ഷിക്കാം.

BHEL കമ്പനിയില്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ കമ്പനിയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍  ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

BHEL Recruitment 2025 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL)ജോലിയുടെ സ്വഭാവം
Central GovtRecruitment TypeDirect RecruitmentAdvt No03/2025തസ്തികയുടെ പേര്എഞ്ചിനീയർ ട്രെയിനി, സൂപ്പർവൈസർ ട്രെയിനി (ടെക്‌നിക്കൽ)ഒഴിവുകളുടെ എണ്ണം 400 ജോലി സ്ഥലം
All Over ഇന്ത്യജോലിയുടെ ശമ്പളം
Rs 60,000-1,80,000/-അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍അപേക്ഷ ആരംഭിക്കുന്ന തിയതി2025 ഫെബ്രുവരി 1അപേക്ഷിക്കേണ്ട അവസാന തിയതി2025 ഫെബ്രുവരി 28

BHEL കമ്പനിയില്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍
ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം ശമ്പളം Engineer Trainee150 PostsRs 60,000-1,80,000/-Supervisor Trainee (Technical) 400 PostsRs 33,500-1,20,000/-

BHEL കമ്പനിയില്‍ ജോലി പ്രായപരിധി മനസ്സിലാക്കാം

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍
ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര് പ്രായ പരിധി Engineer trainee 27 Years (Candidates born before 01/02/1998 are not eligible to apply), 29 years for candidates having two years’ full time Post Graduation in Engineering or Business Administration/ ManagementSupervisor Trainee (Technical) 27 Years (Candidates born before 01/02/1998 are not eligible to apply)

BHEL കമ്പനിയില്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) ന്‍റെ പുതിയ Notification അനുസരിച്ച് എഞ്ചിനീയർ ട്രെയിനി, സൂപ്പർവൈസർ ട്രെയിനി (ടെക്‌നിക്കൽ) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍  ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യതEngineer TraineeCandidates must possess Full-Time Bachelor’s Degree in Engineering /Technology or Five-year integrated Master’s degree or Dual Degree programme in Engineering or Technology from a recognized Indian University/ InstituteSupervisor Trainee (Technical) Candidates must possess Full-Time regular Diploma in Engineering from a recognized Indian University/Institute, with a Minimum 65% marks or Equivalent CGPA in aggregate of all years/semesters (relaxable to 60% for SC/ST Candidates)Mechanical –
1. Industrial and Production Engineering
2. Industrial Engineering
3. Production Technology Manufacturing Engineering (NIFFT)
4. Mechatronics
5. Manufacturing Process and Automation
6. Power Plant Engineering
7. Production Engineering
8. Production and Industrial Engineering
9. Thermal Engineering
10. Manufacturing Technology
11. Power Engineering
12. Mechanical & Others (Any allied branch with Mechanical as primary subject)Electrical –
1. Power Engineering
2. Electrical, Instrumentation & Control
3. High Voltage Engg.
4. Power Systems & High Voltage Engg.
5. Electrical Machine
6. Power Plant Engineering.
7. Energy Engineering
8. Electrical & Others (Any allied branch with Electrical as primary subject)Electronics –
1. Instrumentation
2. Applied Electronics
3. Power Electronics
4. Electrical & Electronics
5. Industrial Electronics
6. Mechatronics
7. Control & Instrumentation
8. Electronics & Others (Any allied branch with Electronics as primary subject)Civil –
1. Structural Engineering
2. Construction Engineering
3. Civil & Others (Any allied branch with Civil as primary subject)Chemical  –
1. Ceramics Engineering
2. Material Engineering
3. Chemical & Others (Any allied branch with Chemical as primary subject)Metallurgy –
1. Materials Engineering
2. Extractive Metallurgy
3. Foundry Technology
4. Process Metallurgy
5. Metallurgy & Others (Any allied branch with Metallurgy as primary subject)

BHEL കമ്പനിയില്‍ ജോലി അപേക്ഷാ ഫീസ്‌ എത്ര?

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) യുടെ 400 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

For ST/SC/Ex-s/PWD Applicants  – Rs.472/-For UR/EWS/OBC Applicants  – Rs.1072/-Payment Mode: Online

BHEL കമ്പനിയില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) വിവിധ എഞ്ചിനീയർ ട്രെയിനി, സൂപ്പർവൈസർ ട്രെയിനി (ടെക്‌നിക്കൽ) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2025 ഫെബ്രുവരി 28 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക

ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക

അക്കൗണ്ട് സൈൻ അപ് ചെയ്യുക

അപേക്ഷ പൂർത്തിയാക്കുക

ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക

ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

BHEL കമ്പനിയില്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍  Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക

അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്

നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌. ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍  ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top