എയർപോർട്ട് ജോലി – BECIL AAICLAS Cargo Recruitment 2023 – എയർപോർട്ടിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടി ഇപ്പോൾ BECIL വഴി ഇപ്പോൾ AAICLAS എന്ന കമ്പനി വ്യത്യസ്തമായിട്ടുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. AAI CARGO LOGISTICS & ALLIED SERVICE COMPANY LTD എന്ന കമ്പനിയിലേക്ക് SENIOR ACCOUNTANT ASSISTANT (PAYROLLS), SENIOR ACCOUNTANT ASSISTANT (ACCOUNT RECEIVABLES), SENIOR ACCOUNTANT EXECUTIVE, EXECUTIVE HR, തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ഇതിലേക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത പറഞ്ഞിട്ടുള്ളത് ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഉള്ള BCOM Degree ആണ്.
MBA FINANCE ചെയ്തുകൊണ്ടിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മുന്ഗണന ലഭിക്കുന്നതായിരിക്കും. ഇവർക്ക് മിനിമം 5 വർഷത്തെ പ്രവർത്തി പരിജയം എങ്കിലും പ്രസ്തുത യൂണിവേഴ്സിറ്റികളിൽ നിന്നും ഉണ്ടായിരിക്കണം. പ്രായപരിധി പറഞ്ഞിട്ടുള്ളത് 32 വയസുവരെ ആണ്. 35000 രൂപ ആണ് പ്രതിമാസ ശമ്പളം ആയി കൊടുത്തിട്ടുള്ളത്. കൂടാതെ പി ഫ് പോലുള്ള മറ്റു നോൺ മോണിറ്ററി ആനുകൂല്യങ്ങളും ലഭിക്കുന്നതായിരിക്കും. രണ്ടു തസ്തികകളിലേക്കും ഓരോ ഒഴിവുകൾ വീതം ആണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി 27 ജനുവരി 2023 മുന്പായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.