Thozhilvartha

പാപ്പാന്റെ കണ്ണ് വെട്ടിച്ചു ആൾക്കാരെ പിടികൂടുന്ന ആനയുടെ കഥ .

പാപ്പാന്റെ കണ്ണ് വെട്ടിച്ചു ആൾക്കാരെ പിടികൂടുന്ന ആനയുടെ കഥ .
പാപ്പന്റെ കണ്ണ് വെട്ടിയാൽ തൊട്ടടുത്ത് നിൽക്കുന്ന ആളെ പിടി കൂടുന്ന സ്വഭാവമുള്ള അന ആയിരുന്നു ചെറിയ ഗോപാലൻ . അതുകൊണ്ടു തന്നെ യഥാസമയവും അവന്റെ കൊമ്പിൽ പാപ്പാന്റെ കൈകൾ ഉണ്ടായിരിക്കും . അബദ്ധത്തിലെങ്ങാനും പാപ്പാന്റെ ശ്രദ്ധ മാറിയാൽ തൊട്ടടുത്ത് നിൽക്കുന്ന ആളെ അവൻ ഉന്നം വച്ചിരിക്കും . നിമിഷ നിറത്തിനുള്ളിൽ തന്നെ പിടിയിലമർത്തുകയും അവൻ ചെയ്യും . പലപ്പോഴും പാപ്പാൻ തന്റെ തോട്ടികൊണ്ടു തടഞ്ഞായിരുന്നു ആനയുടെ പിടിയിൽ നിന്നും ആളുകളെ രക്ഷിച്ചിരുന്നത് .

 

 

എന്നാൽ അതിനാൽ തന്നെ ഗോപാലൻ പാപ്പാൻ ഇടപെടുന്നതിന് മുൻപ് തന്നെ പിടിച്ച ആളെ നന്നായി തുമ്പിക്കയ്യിൽ അമർത്തും . അതിനാൽ തന്നെ അയാൾ രക്ഷപ്പെട്ടാലും അസ്ഥികൾ ഒടിഞ്ഞിരിക്കും . അതുപോലെ തന്നെ പോലീസ്‌കാരുടെ തൊപ്പി അവൻ തട്ടി തെറിപ്പിക്കുന്ന സ്വഭാവവും ഇവന് ഉണ്ടായിരുന്നു . ഇത്തരത്തിൽ പ്രത്യേക സ്വഭാവക്കാരനായിരുന്നു ചെറിയ ഗോപാലൻ എന്ന ആന . സ്വഭാവത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടെകിലും ചെറിയ ഗോപാലനെ കാണാ അതീവ സുന്ദരനായിരുന്നു . എല്ലാം ഒതുങ്ങിയ അഴകുള്ള ആന ആയിരുന്നു അവൻ . മാത്രമല്ല അതിനാൽ തന്നെ അവൻ എല്ലാ ഉത്സവങ്ങളിലും അകാലത്ത് പങ്കെടിത്തിരുന്നു . https://youtu.be/ygSNBNSP7mM

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top