Thozhilvartha

കയർ പൊട്ടി വീണ വൻ തടി പിടിച്ചു നിർത്തി പാപ്പാന്റെ ജീവൻ കൊമ്പൻ രക്ഷിച്ചു .

കയർ പൊട്ടി വീണ വൻ തടി പിടിച്ചു നിർത്തി പാപ്പാന്റെ ജീവൻ കൊമ്പൻ രക്ഷിച്ചു .
ഒരിക്കൽ തടി പണിക്ക് പോയപ്പോൾ വൻ തടി കയർ പൊട്ടി പാപ്പാന്റെയും , ആളുകളുടെയും ദേഹത്തേക്ക് വീഴുന്നതിനു തൊട്ട് മുൻപ് തന്നെ ആ തടി പിടിച്ചു നിർത്തുകയും അപകടത്തിൽ പെടുകയും ചെയ്ത ആനയാണ് ആദിനാട് സുധീഷ് . പാമ്പാടി രാജൻ ഉൾപ്പെടയുള്ള ആനകളെ കണ്ടെത്തിയ കോടനാട് വനത്തിൽ നിന്ന് തന്നെ ആയിരുന്നു ആദിനാട് സുധീഷ് എന്ന ഈ ആനയെയും കണ്ടെത്തിയത് . തന്റെ 25 ആം വയസിൽ ആയിരുന്നു ആദിനാട് സുധീഷ് എന്ന ആന ആദിനാട് എത്തിയത് .

 

 

 

തുടക്ക സമയങ്ങളിൽ വനം വകുപ്പിന്റെ കീഴിൽ ആദിനാട് സുധീഷ് ഉള്ളപ്പോഴാണ് തടി പണിക്കിടെ വൻ തടി താഴേക്ക് വീണത് . എന്നാൽ തടഞ്ഞു നിർത്തുന്നതിനിടെ ആനയും അതിനൊപ്പം താഴേക്ക് വീഴുക ആയിരുന്നു . ശക്തിയായ വീഴ്ചയിൽ അവനു നല്ല പരിക്കുകൾ ഉണ്ടായിരുന്നു . തുടർന്ന് മൂന്നാറിലേക്ക് ഇവനെ കൈമാറ്റം ചെയുക ആയിരുന്നു . അതിനു ശേഷം ആണ് 25 ആം വയസിൽ ഇവൻ ആദിനാട് ക്ഷേത്രത്തിൽ എത്തിയത് . അപ്പോഴേക്കും ഇവന്റെ എല്ലാം ആരോഗ്യ പ്രശ്നങ്ങളും മാറിയിരുന്നു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/J0bf3Ey9lfc

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top