4800 പെൻഷൻ അക്കൗണ്ടിൽ പ്രഖ്യാപിച്ചു.. സംസ്ഥാനത്തു കുടിശിക ആയിരിക്കുന്ന സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ആരംഭിക്കുന്നു. 6 മാസത്തോളം ആയി പെൻഷൻ തുക കുടിശിക ആയ സാഹചര്യത്തിൽ രണ്ടു ഘട്ടം ആയി ആണ് മൂന്നു മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ചെയ്യും എന്നത് ധന മന്ത്രി കെ എൻ ബാല ഗോപാലൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2 മാസത്തെ പെൻഷൻ തുക 50 ലക്ഷത്തോളം വരുന്ന പെൻഷൻ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽക്കെയും കൈകളിലേക്കും എത്തിക്കുന്നതിന് വേണ്ടി സഹകരണ ബാങ്കുകളുടെ ഒരു കൂട്ടായ്മ രൂപികരിച്ചു.
9.1 ശതമാനം പലിശ നിരക്കിൽ ആണ് രണ്ടു മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിന് വേണ്ടി ഉള്ള തുക സഹകരണ ബാങ്കുകളിൽ നിന്നും വായ്‌പ്പാ എടുക്കുന്നത്. നവംബർ മാസത്തിലെ പെൻഷൻ തുക വിഷുവിനു മുന്നോടി ആയി കൊണ്ട് വിതരണം ചെയ്യും എന്നതും ധന മന്ത്രി വ്യക്തം ആക്കി. സാമ്പത്തിക പ്രതിസന്തി മറികടക്കുന്നതിന് 3608 കോടി റൂഓപ്പയുടെ വായ്പ അനുമതി നൽകാമെന്ന് കേന്ദ്ര മന്ത്രി സുപ്രീം കോടതിയിൽ വ്യക്തം ആക്കിയിരുന്നു. എന്നാൽ കേന്ദ്ര തുക അനുവദിച്ചപ്പോൾ ഇത് പോരായ്മ ആയിരുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ കാണു…