പോസ്റ്റ് ഓഫീസിൽ സ്ഥിര ജോലി – എട്ടാം ക്ലാസ്സ്, ITI ഉള്ളവർക്ക് അവസരം ഇന്ത്യൻ പോസ്റ്റ് ഓഫീസിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. Mail Motor Service, Bengaluru ഇപ്പോൾ Skilled Artisans (General Central Service, Group-C, Non-Gazetted, Non-Ministerial) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്സ്, ITI യോഗ്യത ഉള്ളവർക്ക് സ്‌കിൽഡ് ആർട്ടിസാൻസ് ജനറൽ സെൻട്രൽ സർവീസ് , ഗ്രൂപ്പ് -C, Non-ഗസറ്റഡ് , Non-മിനിസ്റ്റീരിയൽ പോസ്റ്റുകളിലായി മൊത്തം 5 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് തപാൽ വഴി അപേക്ഷിക്കാം. അപേക്ഷിക്കാൻ 01.07.2023-ന് 18 മുതൽ 30 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷകൾ നൽകാൻ കഴിയും .
കാണിച്ചിരിക്കുന്ന പ്രായപരിധി സാധാരണ പ്രായപരിധിയാണ്, എസ്‌സി/എസ്‌ടിക്ക് ഇളവ് -5 വർഷം, ഒബിസിക്ക് 3 വർഷം, ഒബിസിക്ക് 3 വർഷം, സർക്കാർ ജീവനക്കാർക്ക് 40 വയസ്സ് വരെ, കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങളോ ഉത്തരവുകളോ അനുസരിച്ച്. അപേക്ഷിക്കാനുള്ള യോഗ്യത സർക്കാർ അംഗീകരിച്ച ഏതെങ്കിലും സാങ്കേതിക സ്ഥാപനത്തിൽ നിന്നുള്ള ബന്ധപ്പെട്ട ട്രേഡിലെ സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ എട്ടാം ക്ലാസ്. അതത് ട്രേഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയത്തോടെ പാസ്സായിരിക്കണം മോട്ടോർ വെഹിക്കിൾ മെക്കാനിക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് അത് പരീക്ഷിക്കുന്നതിനായി ഏതെങ്കിലും വാഹനം ഓടിക്കാൻ സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് പോസ്റ്റ് ഓഫീസിൽ ഔദിയോധിക വെബ്സൈറ്റ് സന്ദർശിച്ചു അപേക്ഷകൾ നൽകാവുന്നത് ആണ് ,
world news http://www.ve-online.com/.