Thozhilvartha

ഈ വിദ്യാർത്ഥിയുടെ ആനന്ദ കണ്ണീര് ഏറ്റെടുത്ത് കേരളക്കര – വൈറലായ വീഡിയോ .

ഈ വിദ്യാർത്ഥിയുടെ ആനന്ദ കണ്ണീര് ഏറ്റെടുത്ത് കേരളക്കര – വൈറലായ വീഡിയോ .
2023 – 24 വർഷത്തിലെ കാഞ്ഞിരശേരി സ്കൂളിലെ പാർലമെന്റ് തിരഞ്ഞെടുപ്പാണ് സന്തോഷകരമായ കുറെ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചത് . ഇതിനെ തുടർന്നുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയി മാറി ഇരിക്കുന്നത് . തീർത്തും ജനാധ്യപത്യ രീതിയിൽ ഉള്ള തിരഞ്ഞെടുപ്പും , ഫലപ്രഖ്യപനവുമാണ് അവിടെ വന്നത് . ഫലം വന്നപ്പോൾ 45 വോട്ടിന്റെ ഭൂരിപക്ഷത്തോടെ സേതുമാധവൻ എന്ന വിദ്യാർത്ഥി അവിടെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു .

 

 

വിജയിച്ച കുട്ടിക്ക് മാത്രമല്ല , അവന്റെ സുഹൃത്തുക്കൾക്കും വളരെ അധികം സന്തോഷ നിമിഷമായിരുന്നു അത് . വളരെ അധികം ആഹ്ലാദ പ്രകടനമാണ് അവിടെ നടന്നത് . കാണുന്ന നമ്മുടെ മനസ് പോലും വളരെ അധികം ആഹ്ലാദിക്കും തരത്തിൽ ഉള്ള വീഡിയോ ആണ് ഇത് . തന്റെ വിജയത്തിന്റെ സ്വാഭിമാനത്തിൽ കരയുന്ന സേതുമാധവൻ നമുക്കിവിടെ കാണാം . അവനെ ചേർത്ത് പിടിക്കുന്ന സുഹൃത്തുക്കളെയും , ടീച്ചർമാരെയും നമുക്ക് വീഡിയോയിൽ കാണാനായി സാധിക്കുന്നതാണ് . ഇതിനെ തുടർന്നുള്ള വീഡിയോ കണ്ടു നോക്കൂ . അതിനായി ലിങ്കിൽ കയറുക . https://youtu.be/WtzIY4sFS78

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top