Thozhilvartha

കേന്ദ്ര സര്‍ക്കാര്‍ AIIMS ല്‍ സ്ഥിര ജോലി – മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്കും അവസരം

കേന്ദ്ര സർക്കാർ AIIMS ൽ സ്ഥിര ജോലി – മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവർക്കും അവസരം കേന്ദ്ര സർക്കാറിന് കീഴിൽ നല്ല ശമ്പളത്തിൽ AIIMS ൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. All India Institute Of Medical Sciences, Raipur ഇപ്പോൾ LDC, MTS, Technician, Stenographer, Junior Accounts Officer, Storekeeper, JE, Programmer, Assistant Dietician, Pharmacist, Medical Record Technician & Medical Officer തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/ തുടങ്ങിയ വിഭാങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾ വയസ്സ് ഇളവ് ലഭിക്കും ,

 

ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാൻ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാർഥികൾ നൽകണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല . ഉദ്യോഗാർഥികൾക്ക് ഈ ഫീസ്‌ ഓൺലൈൻ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാർഡ്, ക്രെഡിറ്റ്‌ കാർഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം.General, OBC, EWS – Rs.1000/- SC, ST, PwBD, Female, Ex-SM – Rs.100/- എന്നിങ്ങനെ ആണ് അപേക്ഷ ഫീസ് , ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജൂലൈ 19 വരെ. ആണ് ഓൺലൈൻ വഴി അപേക്ഷകൾ നൽകാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top