മുല്ലപ്പെരിയാറിന്റെ അവസാനം തകർച്ചയോടെ മാത്രമോ .
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടുകളിൽ ഏറ്റവും പഴക്കം കൂടിയ അണകെട്ട് . അതാണ് നമ്മുടെ മുല്ലപെരിയാർ അണകെട്ട് . മുല്ലപെരിയാർ അണകെട്ട് തമിഴ്നാടിനു ഒരു പൊന്മുട്ട ഇടുന്ന താറാവാണ് . എന്നാൽ കേരളത്തിന്റെ പേടി സ്വപ്നം ആയി മാറി ഇരിക്കുകയാണ് മുല്ലപെരിയാർ അണകെട്ട് . മുല്ലപെരിയാർ അണകെട്ട് പൊട്ടുകയാണെങ്കിൽ കേരളം വളരെ വലിയ അപകടത്തിലേക്കാണ് പോകുന്നത് . വളരെ വലിയ ദുരിതമാണ് അവിടെ സംഭവിക്കാനായി പോകുന്നത് .
കേരളം 2 ആയി പിളരുന്നതാണ് . 127 വര്ഷം പഴക്കമുണ്ട് മുല്ലപെരിയാർ അണക്കെട്ടിന് . മുല്ലപെരിയാർ അണകെട്ട് പൊട്ടും എന്ന് പല ആളുകൾ പറയുന്നത് വെറുതെ ആണെന്ന് പറഞ്ഞു തള്ളി കളയുന്നവർ ഉണ്ട് . എന്നാൽ അത് അങ്ങനെ അല്ല . ഇന്ന് നിർമിക്കുന്ന കോൺക്രീറ്റിന്റെ ഒരു ശതമാനം മാത്രമേ മുല്ലപെരിയാർ അണകെട്ട് നിർമിച്ച കോൺക്രീറ്റിനു ഉള്ളു . ഇതിന്റെ നില നിൽപ്പിനു ഉള്ള കാലയളവ് ഇപ്പോൾ കഴിഞ്ഞിരിക്കുകയാണ് . അതിനാൽ തന്നെ വളരെ വലിയ അപകടത്തിലേക്കാണ് കേരളം പോകുന്നത് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ വീഡിയോ കാണൂ . അതിനായി ലിങ്കിൽ കയറുക . https://youtu.be/NPT26g2SVgI