Thozhilvartha

കണ്ട് പഠിക്ക് മനുഷ്യജന്മങ്ങളെ ഇതൊക്കെ , വീഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം

കണ്ട് പഠിക്ക് മനുഷ്യജന്മങ്ങളെ ഇതൊക്കെ , വീഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം .. ഇന്നത്തെ ലോകത്ത് സ്നേഹം എന്ന വാക്കിനു വലിയ വില ഇല്ലാത്ത സന്ദര്ഭത്തിലൂടെയാണ് കടന്നു പോകുന്നത് . മനുഷ്യർ അവരുടെ ആവശ്യത്തിന് മാത്രമായി സ്നേഹം അഭിനയിക്കുന്നു എന്ന് വേണം ഇപ്പോഴത്തെ അവസ്ഥ കണ്ടു പറയാൻ . എന്തെന്നാൽ കളങ്കമില്ലാത്ത സ്നേഹ ഇന്ന് മനുഷ്യരിൽ ഇല്ലന്ന് തന്നെ വേണം പറയാൻ . എന്നാൽ മനുഷ്യരേക്കാൾ സ്നേഹത്തിനു വില കൊടുക്കുന്നത് പക്ഷിമൃഗാദികൾ ആണെന്ന് പറയുന്നത് സത്യം തന്നെയാണ് .

 

 

അത് തെളിയിക്കുന്ന നിരവധി വീഡിയോകൾ നാം സോഷ്യൽ മീഡിയയിലൂടെ കാണുന്നതാണ് . ഇപ്പോഴിതാ അത്തരത്തിൽ ഉള്ള മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയി മാറിയിരിക്കുകയാണ് . തമിഴ്നാടിൽ ഉണ്ടായ സംഭവമാണ് ഇത് . ഒരു കാളയുടെയും തന്റെ ഇണയുടെയും സ്നേഹം നമുക്ക് ഈ വീഡിയയിലൂടെ കാണാനായി സാധിക്കുന്നതാണ് . ഒരാൾ ഒരു പശുവിനെ വാങ്ങി വണ്ടിയിൽ കൊണ്ട് പോകുമ്പോൾ ആ വണ്ടിയുടെ പിന്നാലെ കിലോമീറ്ററോളം ഓടി വന്ന കാളയുടെ സ്നേഹത്തെ ഈ വീഡിയോയിൽ നമുക്ക് കാണാം . തുടർന്നുണ്ടായ സംഭവം നമ്മളിൽ വളരെ അധികം സന്തോഷം ഉണ്ടാക്കുന്നതാണ് . വീഡിയോ കാണൂ . https://youtu.be/95k1JJeonwY

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top