Thozhilvartha

അപകടം പറ്റിയ ഉടനേ ആശുപത്രിയിലെത്തിയ പൂച്ച നേരെ അത്യാഹിതവിഭാഗത്തിലേക്ക് കയറിച്ചെല്ലുകയായിരുന്നു .

അപകടം പറ്റിയ ഉടനേ ആശുപത്രിയിലെത്തിയ പൂച്ച നേരെ അത്യാഹിതവിഭാഗത്തിലേക്ക് കയറിച്ചെല്ലുകയായിരുന്നു .
ഒരു പൂച്ചയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയി മാറി ഇരിക്കുന്നത് . എന്തെങ്കിലും അപകടം പറ്റിയാൽ മനുഷ്യരെ പോലെ ആശുപത്രിയിൽ പോകാൻ തങ്ങൾക്കും സാധിക്കും എന്ന് അറിയിച്ച കൊടുക്കുകയാണ് പൂച്ച ചെയ്യുന്നത് . നമ്മളെ അതിശയിപ്പിക്കുന്നതും , കൗതുകകരമാകുന്നതുമായ ഈ വീഡിയോ നിരവധി ആളുകൾ ആണ് ഷെയർ ചെയ്യുന്നത് . തർക്കിയിലെ ഒരു ആശുപത്രിയിൽ ആണ് പൂച്ച ചികിത്സ സഹായമായി വന്നത് . കറുപ്പും വെളുപ്പും നിറമുള്ള ഒരു പൂച്ച ആണിത് .

 

 

 

എന്നാൽ ഈ പൂച്ചക്ക് പിൻകാലുകൾ നിലത്തു വെക്കാൻ സാധികാത്ത വിധമാണ് ആശുപത്രി വരാന്തയിലൂടെ ഈ പൂച്ച നടക്കുന്നത് . പൂച്ചയുടെ പിൻകാലുകളിൽ എന്തോ പരിക്കുകൾ ഉണ്ടെന്നു നമ്മുക്ക് വീഡിയയിലൂടെ വ്യക്തമാകുന്നതാണ് . തുടക്കത്തിൽ പൂച്ചയെ ആരും ശ്രദ്ധിച്ചിരുന്നില്ല . എന്നാൽ പൂച്ചയുടെ ഓരോ പ്രവർത്തിയിലൂടെ എല്ലാവരും പൂച്ചയെ നിരീക്ഷിക്കുക ആയിരുന്നു . പിന്നീട് പൂച്ചക്ക് നല്ല ചികിത്സയും അവിടെ നിന്ന് കൊടുക്കുകയും ചെയ്തു . ഈ വീഡിയോ നിങ്ങൾക്കും കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/YXOgDDtUj0Y

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top