Thozhilvartha

ഒരു അമ്മയ്ക്ക് അരികൊമ്പന്റെ മുൻപിൽ പെട്ട് പോയപ്പോൾ സംഭവിച്ചത് .

ഒരു അമ്മയ്ക്ക് അരികൊമ്പന്റെ മുൻപിൽ പെട്ട് പോയപ്പോൾ സംഭവിച്ചത് .
അരികൊമ്പൻ ഇപ്പോൾ തിരുനൽവേലി വനത്തിൽ ആണ് ഉള്ളത് . അരികൊമ്പൻ കമ്പം , തേനി എന്നീ ജനവാസ മേഖലയിൽ ഇറങ്ങി ആക്രമണം നടത്തിയപ്പോൾ ആണ് ഇവനെ മയക്കു വെടി വച്ച് പിടികൂടി അവിടെ നിന്നും 250 കിലോമീറ്റർ അകലെയുള്ള വനത്തിൽ കൊണ്ട് പോയി വിട്ടത് . ഇടുക്കി ചിന്ന കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തുന്ന പേരിൽ അരികൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുക ആയിരുന്നു . അവിടെ നിന്നാണ് ഇപ്പോൾ മാറ്റി ഇരിക്കുന്നത് .

 

 

കമ്പം എന്ന സ്ഥലത്തേക്ക് അരികൊമ്പൻ ഇറങ്ങുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്ന വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വന്നിരുന്നു . വളരെ വലിയ ആക്രമണം തന്നെയാണ് അരികൊമ്പൻ നടത്തിയത് , ഇതിനിടെ സംഭവിച്ച ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറി ഇരിക്കുന്നത് . എന്തെന്നാൽ ഇടഞ്ഞോടി വരുന്ന അരികൊമ്പന്റെ മുൻപിൽ പെട്ടുപോയ ഒരു അമ്മയ്ക്ക് സംഭവിച്ച കാര്യമാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറി ഇരിക്കുന്നത് . കമ്പത്ത് വച്ച് ഉണ്ടായ സംഭവമാണ് വീഡിയോയിൽ കാണാനായി സാധിക്കുക . ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/FUP7aCbvX_w

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top