Thozhilvartha

മംഗലാംകുന്നിലെ ഏറ്റവും വാശിക്കാരൻ്റെ വിവരങ്ങൾ അറിയാം – ശ്രീ ഗുരുവായൂരപ്പൻ .

മംഗലാംകുന്നിലെ ഏറ്റവും വാശിക്കാരൻ്റെ വിവരങ്ങൾ അറിയാം – ശ്രീ ഗുരുവായൂരപ്പൻ .
ആന തറവാടിലെ ഏറ്റവും പേര് കേട്ട തറവാട് ആണ് മംഗലാംകുന്ന് . അവിടെ ഉള്ള ആനകളിൽ ഏറ്റവും വാശിക്കാരനും , കർക്കശക്കാരനുമായ ആനയാണ് ശ്രീ ഗുരുവായൂരപ്പൻ . അവനെ കെട്ടിയ സ്ഥലത്തു നിന്ന് അഴിച്ചെടുക്കാൻ പല പാപ്പാന്മാർ ശ്രമിച്ചെങ്കിലും ആർക്കും അത് സാധിക്കാതെ പിന്മാറുക ആയിരുന്നു . എന്നാൽ കുമാരൻ എന്ന ചട്ടക്കാരന് മാത്രമേ ആണ് ശ്രീ ഗുരുവായൂരപ്പൻ അനുസരണ കാട്ടിയത് .13 വർഷം ശ്രീ ഗുരുവായൂരപ്പൻ എന്ന ആനയുടെ പാപ്പനായി കുമാരൻ നിന്നിരുന്നു .

 

 

ശ്രീ ഗുരുവായൂരപ്പൻ എന്ന ആന കുമാരന് മാത്രമേ അനുസരിക്കും എന്ന കാരണത്താൽ ലീവ് പോലും കുമാരൻ എന്ന പാപ്പാന് കഷ്ടിച്ചായിരുന്നു . ബീഹാറിൽ നിന്നും കേരളത്തിൽ എത്തിയ ആനയാണ് ശ്രീ ഗുരുവായൂരപ്പൻ . 20 വർഷം മുൻപാണ് ഇവൻ കേരളത്തിൽ എത്തിയത് . ആദ്യ കാലങ്ങളിൽ മറ്റു പേരുകളിലും ഇൻ അറിയപ്പെട്ടിട്ടുണ്ട് . 40 വയസിൽ ആയിരുന്നു ശ്രീ ഗുരുവായൂരപ്പൻ മംഗലാംകുന്ന് തറവാട്ടിൽ എത്തിയത് . ശ്രീ ഗുരുവായൂരപ്പൻ എന്ന ആനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/rKgxW1gwOYo

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top