Thozhilvartha

ഇവന്റെ മുന്നിൽ പെട്ടാൽ മരണം ഉറപ്പാണ്, ആനയിറങ്കലിലെ കൊലയാളി മുറിവാലൻ .

ഇവന്റെ മുന്നിൽ പെട്ടാൽ മരണം ഉറപ്പാണ്, ആനയിറങ്കലിലെ കൊലയാളി മുറിവാലൻ .
ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ വാർത്തകൾ വരുന്നത് കാട്ടാനകളെ കുറിച്ചാണ് . പല കാട്ടാനകളുടെയും കഥകൾ നാം അറിഞ്ഞതാണ് . എന്നാൽ ഇതിൽ ഏറ്റവും പ്രശസ്തനായി മാറിയ കാട്ടാനയാണ് അരികൊമ്പൻ . അരികൊമ്പൻ അത്രയും ഓളമാണ് കേരളക്കരയിൽ ഉണ്ടാക്കി എടുത്തത് . ഇത്രയും പ്രശസ്തിയെടുത്ത ഒരു കാട്ടാന കേരളത്തിൽ ഇല്ലന്ന് തന്നെ പറയാനായി സാധിക്കുന്നതാണ് . അരികൊമ്പന്റെ ജീവിതം തന്നെയാണ് അവനെ ഇത്രയും ആളുകൾ ആരാധിക്കാനും ഇഷ്ടപ്പെടാനും കാരണമായത് .

 

 

സോഷ്യൽ മീഡിയകളിൽ വളരെ അധികം തരംഗം ഉണ്ടാക്കിയ കാട്ടാനയാണ് അരികൊമ്പൻ . ചിന്ന കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തുന്ന പേരിൽ അരികൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുക ആയിരുന്നു . എന്നാൽ ചിന്നക്കനാലിൽ മറ്റു കാട്ടാനകളും ഉണ്ട് . അരികൊമ്പൻ , ചക്കകൊമ്പൻ എന്നി കാട്ടാനകളെക്കാൾ അപകടകാരിയായ കാട്ടാനയാണ് മുറിവാലൻ എന്ന ആന . 60 വയസ്സന് ഇവന്റെ പ്രായം . ഏറ്റവും കൂടുതൽ ആളുകളെ കണി കാട്ടാനകളിൽ ഒന്നാമനാണ് മുറിവാലൻ . മുറിവാളനെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/OutDYH_0qmM

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top