കുട്ടികൾ കളിക്കുമ്പോൾ കണ്ട അപകടകരമായ സംഭവം .
നോർത്ത് ഇന്ത്യയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറിയിരിക്കുന്നത് . വളരെ അധികം അപകടകരമായ കാഴ്ചയാണ് നമ്മുക് ഈ വീഡിയോയിൽ കാണാനായി സാധിക്കുന്നത് . നമുക്ക് എല്ലാവര്ക്കും ഒരുപോലെ ഭയമുള്ള ഒരു ജീവിയാണ് പാമ്പുകൾ . അവയിൽ നമ്മളെ ഏറ്റവും ഭയപ്പെടുത്തുന്ന പാമ്പാണ് മൂർഖൻ . ഒരു പറമ്പിൽ കുട്ടികൾ കളിക്കുമ്പോൾ അവൈഡ് വലിയൊരു മൂർഖൻ പാമ്പിനെ കാണുക ആയിരുന്നു . കൂടാതെ പാമ്പ് അവരെ ആക്രമിക്കാൻ ശ്രമിക്കുന്നതും നമുക്ക് ഈ വീഡിയോയിൽ കാണാനായി സാധിക്കുന്നതാണ് .
വളരെ അധികം പ്രായം ചെന്ന പാമ്പ് ആയിരുന്നു അത് . ആ പാമ്പിന്റെ കടിയേറ്റാൽ മരണ ഉറപ്പാണ് . കളിക്കുന്ന സമയത്ത് കൂട്ടത്തിൽ ഉള്ള ഒരു പയ്യനാണ് പാമ്പിനെ കണ്ടത് . തുടർന്ന് അവൻ ആളുകളെ അറിയിക്കുക ആയിരുന്നു . തുടർന്ന് പാമ്പു പിടുത്തകാരനെ വിളിക്കുകയും പാമ്പിനെ പിടി കൂടുക ആയിരുന്നു . തുടർന്ന് അയാൾ ആ പാമ്പിനെ കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞു കൊടുക്കുകയൂം ചെയ്തിരുന്നു . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാം . ലിങ്കിൽ കയറുക . https://youtu.be/9sLZeFPIWL8