Thozhilvartha

എ.ഡി.എ.കെയിൽ ജോലി ഒഴിവുകൾ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചറിന്റെ ഫാമുകൾ/ ഹാച്ചറികളിലായി ഫാം ടെക്‌നീഷ്യൻ/ പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികയിൽ ദിവസവേതനത്തിൽ നിയമനത്തിനായി BFSc./MSc Aquaculture യോഗ്യതയുള്ളവരിൽ നിന്നു ദിവസവേതനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.പ്രതിദിനം 1,205 രൂപ വേതനമായി നൽകും.

 

വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അടിസ്ഥാനയോഗ്യതാ സർട്ടിഫിക്കറ്റ് പകർപ്പ് സഹിതം തപാൽ മാർഗമോ നേരിട്ടോ എ.ഡി.എ.കെ ഹെഡ് ഓഫീസിൽ ഏപ്രിൽ 25നകം ലഭ്യമാക്കണം ,അപേക്ഷ അയയ്‌ക്കേണ്ട വിലാസം Agency for Development of Aquaculture, Kerala (ADAK), T.C. 29/3126, Reeja, Minchin Road, Vazhuthacaud, TVPM- 695014
ഫോൺ: 0471 2322410. ഇ-മെയിൽ: adaktvm@gmail.com

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top