Thozhilvartha

സൗത്ത് സെൻട്രൽ റെയിൽവേയിൽ 4103 ഒഴിവുകൾ

റെയിൽവേ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണ്ണ അവസരം വന്നിരിക്കുന്നു സെക്കന്ദരാബാദ് ആസ്ഥാനമായ സെൻട്രൽ റെയിൽവേയുടെ വിവിധ വർക്ഷോപ്/ഡിവിഷനുകളിൽ അപ്രന്റിസ് അവസരം ജനുവരി 29വരെ ഓൺലൈനായി അപേക്ഷി ക്കാം. സൗത്ത് സെൻട്രൽ റെയിൽവേയുടെ പരിധിയിൽ വരുന്ന തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് അവസരം വന്നിരിക്കുന്നത് , എസി മെക്കാനിക്, കാർ പെന്റർ, ഡീസൽ മെക്കാനിക്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, മെഷിനി സ്റ്റ്, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മിൽ റൈറ്റ് മെയിന്റനൻസ്, പെയിന്റർ, വെൽഡർ. എന്നി ഒഴിവിലേക്ക് ആണ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത് , 50% മാർക്കോടെ പത്താം ക്ലാസ് ജയം , ബന്ധപ്പെട്ട ട്രേഡിൽ ഐടി ഐ സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്സിവിടി). എന്നിവ ഉണ്ടായിരിക്കണം , പ്രായം 30.12.2022ന് 15-24. അർഹർക്ക് ഇളവ്. ലഭിക്കുന്നതായിരിക്കും , അതുപോലെ തന്നെ അപേക്ഷ ഫീസ്: 100, ഫീസ് ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല.

 

 

സിഡന്റ് എൻജിനീയർ (സിവിൽ, സിഗ്നലിങ് ആൻഡ് ടെലികോം, അസിസ്റ്റന്റ് റസിഡൻഷ്യൽ എൻജിനീയർ സേഫ്റ്റി (സിവിൽ, ഇലക്ട്രിക്കൽ), അസി സ്റ്റന്റ് റസിഡന്റ് എൻജിനീയർ (ട്രാക്, SCADA, ഇൻസ്പെക്ഷൻ ടെസ്റ്റിങ്/ കമ്യൂണിക്കേഷൻ സിഗ്നൽ/കമ്യൂണിക്കേ ഷൻ ടെലികോം, ട്രാക് ഡിറ്റക്ഷൻ ആൻഡ് ഇന്റർലോക്കിങ്), സൈറ്റ് എൻജിനീയർ (എർത് വർക്ക്/ട്രാക്/കോഓർഡിനേഷൻ, ഒഎച്ച്ഇ, സേഫ്റ്റി, ഇലക്ട്രിക്കൽ, ഇൻ സ്പെക്ഷൻ/ടെസ്റ്റ്/കമ്യൂണിക്കേഷൻ സിഗ്നൽ, ഇൻസ്പെക്ഷൻ ടെസ്റ്റ്/കമ്യൂ ണിക്കേഷൻ ടെലികോം, സേഫ്റ്റി എസ് ആൻഡ് ടി), സീനിയർ എൻജിനീയർ, ക്വാളി റ്റി കൺട്രോൾ/മെറ്റീരിയൽസ് എൻജിനീയർ, സേഫ്റ്റി, ഹെൽത്ത് ആൻഡ് എൻവയൺ മെന്റ് എക്സ്പെർട്, പ്ലാനിങ് എൻജിനീയർ. ഡിപ്ലോമ/ബിരുദം/പിജി ആണു യോഗ്യത. പരിചയവും വേണം. www.rites.com
ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡിൽ 25 അപ്രന്റിസ് ട്രെയിനി (കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡ്) ഒഴിവ്. പരിശീലനം 1 വർഷം. ഓൺലൈൻ അപേക്ഷ ജനുവരി 12 വരെ അപേക്ഷിക്കാൻ കഴിയും , കൊൽക്കത്തയിലാണു നിയമനം നടത്തുന്നത് . യോഗ്യത 50% മാർക്കോടെ പത്താം ക്ലാസ് ജയം, COPA ട്രേഡിൽ ഐടിഐ സർട്ടിഫി ക്കറ്റ് (NCVT/SCVT). പ്രായം: 15-25. അർ ഹർക്ക് ഇളവ്. സ്റ്റൈപൻഡ്: 5000-9000 www.irctc.com

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top