ആഫ്രിക്കയിൽ ഉള്ള യഥാർത്ഥ സൂപ്പർഹീറോ ഹൾക്ക് .
നമ്മൾ സിനിമകളിൽ പല തരത്തിൽ ഉള്ള സൂപ്പർഹീറോകളെ കണ്ടിട്ടുള്ളതാണ് . അവർക്ക് ഇല്ലാത്ത കഴിവുകൾ ഒന്നും തന്നെ ഉണ്ടാകില്ല . എന്നാൽ ആഫ്രിക്കയിലെ ഒരാളെയും ആളുടെ പ്രവർത്തിയും കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും . അദ്ദേഹം ശരിക്കും ഒരു സൂപ്പർഹീറോ ആണോന്ന് നമുക്ക് തോന്നി പോകും .എന്തെന്നാൽ , അദ്ദേഹം ചെയ്യുന്ന ജോലി തന്നെയാണ് അദ്ദേഹത്തെ നമ്മളിൽ നിന്നും വ്യത്യസ്തനായി നോക്കി കാണുവാനായി സാധിക്കുക . ഇദ്ദേഹം ഒരു ചുമട്ട് തൊഴിലാളിയാണ് . ഇദ്ദേഹം 5 ചാക്ക് സിമെന്റ് ആണ് ഒറ്റക്ക് ചുമക്കുന്നത് .
നമ്മുടെ പോലുള്ള 2 പേർ വേണം ഒരു സിമെന്റ് ചാക്ക് എടുക്കുവാൻ . എന്നാൽ ഇദ്ദേഹം കാണിക്കുന്ന പ്രവർത്തി വളരെ അധികം നമ്മളിൽ അതിശയിപ്പിക്കുന്നതും , ഞെട്ടിപ്പിക്കുന്നതുമാണ് . അത്തരം ഒരു കാഴ്ച തന്നെയാണ് ഇത് . അദ്ദേഹത്തിന്റെ ആരോഗ്യം എത്രത്തോളം ഉണ്ടെന്ന് ആളുടെ ശരീരം കണ്ടാൽ നമുക്ക് മനസിലാക്കാനായി സാധിക്കുന്നതാണ് . ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആണ് . നിങ്ങൾക്ക് ഈ വീഡിയോ കാണാനായി സാധിക്കുന്നതാണ് . അതിനായി ലിങ്കിൽ കയറുക . https://youtu.be/OPCjLfQgxFA