Thozhilvartha

സന്തോഷവാർത്ത മാർച്ച് പെൻഷൻ 1600 ധനവകുപ്പ് വിതരണ ഉത്തരവ് എത്തി .

സന്തോഷവാർത്ത മാർച്ച് പെൻഷൻ 1600 ധനവകുപ്പ് വിതരണ ഉത്തരവ് എത്തി .
സമാനതകൾ ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത് . വായ്പ പരിധി കേന്ദ്ര സർക്കാർ വെട്ടി കുറച്ചതാണ് സാമ്പത്തികമായി സംസ്ഥാനം ഇത്രയും പ്രതിസന്ധി നേരിടേണ്ടി വന്നതിനു കാരണമായത് . അതിനാൽ തന്നെ പല പെൻഷൻ തുകകളും കൊടുക്കുവാനായി കേരളം സർക്കാരിന് സാധിച്ചിട്ടില്ല . ഇത് പല ആരോപണങ്ങൾക്കും കാരണമായി മാറിയിരുന്നു . എന്നാൽ ജൂൺ 8 മുതൽ ക്ഷേമപെൻഷൻ കൊടുക്കുന്നുവെന്ന് സർക്കാർ അറിയിച്ചിരുന്നു . അതിനായി കേന്ദ്രത്തിൽ നിന്നും 950 കോടി രൂപ കടം കേരളം സർക്കാർ എടുത്തിരുന്നു .

 

 

 

എന്നാൽ ഇപ്പോഴിതാ ഒരു മാസത്തെ കുടിശിക ആയ ക്ഷേമപെൻഷൻ 1600 രൂപ സർക്കാർ കൊടുത്തിരിക്കുകയാണ് . എന്നാൽ പല ആളുകൾക്കും ആനുകൂല്യം ലഭിക്കാതെ വന്നിരുന്നു . എന്നാൽ എല്ലാവരിലേക്കും ഇപ്പോൾ സർക്കാർ പെൻഷൻ തുക എത്തിക്കുന്നതാണ് . ആർക്കും തന്നെ മുടക്കം ഉണ്ടാകില്ല എന്നും സർക്കാർ അറിയിച്ചിരിക്കുകയാണ് . മറ്റു പെൻഷനുകളും ലഭിക്കുന്നതാണ് . ഇത്തരത്തിൽ ഉള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ വീഡിയോ കാണാം . അതിനായി തൊട്ടടുത്ത ലിങ്കിൽ കയറുക . https://youtu.be/JW7zxlr-8_E

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top