രണ്ടാം വയസിൽ അമ്മയെ നഷ്ടപെട്ട അരികൊമ്പന്റെ കഥ കെട്ടുകഥയല്ല , അരികൊമ്പനെ പിടികൂടേണ്ടത് ചിലരുടെ ആവശ്യം .
കേരളക്കരയിൽ വളരെ അധികം പ്രശസ്തനായ കാട്ടാനയാണ് അരികൊമ്പൻ . രണ്ടാം വയസിൽ അമ്മയെ നഷ്ടപെട്ട അരികൊമ്പന്റെ കഥ എല്ലാവരുടെയും മനസിൽ കയറിയതാണ് . ആ കഥ കേട്ടാൽ ആരായാലും അരികൊമ്പനെ ഇഷ്ട്ടപെടുന്നതാണ് . ഇവന്റെ ജീവചരിത്രം ഇപ്പോൾ സിനിമ ആക്കാനുള്ള പദ്ധതിയിൽ ആണ് . ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ ആണ് അവന്റെ ജന്മസ്ഥലം . എന്നാൽ അരികൊമ്പനെ ചിന്ന കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തുന്ന പേരിൽ അരികൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ കൊണ്ട് പോയി വിടുക ആയിരുന്നു .
അവിടെയും പ്രശ്നം ഉണ്ടാക്കിയതിനെ തുടർന്ന് തിരുനൽവേലി കടുവ സങ്കേതത്തിലേക്ക് അരികൊമ്പനെ വീണ്ടും മാറ്റിയിരിക്കുകയാണ് . അവിടെ എത്തിയ അരികൊമ്പൻ തിരുനൽവേലി കടുവ സങ്കേതത്തിൽ ഉള്ള കോതയാർ ഡാമിൽ നിന്നും വെള്ളം കുടിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു . ഇപ്പോഴിതാ ഇടുക്കി ചിന്നക്കനാലിൽ ഉള്ള ആളുകൾ അരികൊമ്പനെ തിരിച്ചു ചിന്നക്കനാലിൽ എത്തിക്കണം എന്ന് പറഞ്ഞുള്ള സമരം തുടങ്ങിയിരിക്കുകയാണ് . അതിനായി ജനങ്ങൾ ഉന്നയിച്ച കാര്യങ്ങൾ തികച്ചും യാഥാർഥ്യമാണ് . അരികൊമ്പനെ പിടികൂടേണ്ടത് ചിലരുടെ ആവശ്യം ആയിരുന്നു . ഇതിനെ തുടർന്നുള്ള വീഡിയോ കണ്ടു നോക്കൂ . https://youtu.be/qJP5fHoWyd0