മയക്കുവെടിയേറ്റ് നിൽക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ .
അരികൊമ്പനെ തമിഴ്നാട് വനം വകുപ്പ് ഇപ്പോൾ മയക്കുവെടി വെച്ച് പിടികൂടിയിരിക്കുകയാണ് . ഇന്നലെ രാത്രി 12 മണിക്കാണ് അരികൊമ്പനെ മയക്കുവെടി വെച്ചത് . പൂശാനംപെട്ടിക്കു സമീപത്തു വെച്ചാണ് അരികൊമ്പന് വെടിയേറ്റത് . അരികൊമ്പൻ കമ്പം ജനവാസ മേഖലയിൽ കടന്ന് ആക്രമണം നടത്തുന്നതിലാണ് അവനെ മയക്കുവെടി വയ്ക്കുവാൻ തയാറായി വനംവകുപ്പ് തീരുമാനം എടുത്തത് . ഇവിടെ വീണ്ടും അവൻ എത്തുക ആണെങ്കിൽ അരികൊമ്പനെ പിടിക്കാനായി ഇപ്പോൾ 3 കുംകി ആനകളും കൂടാതെ ആദിവാസി ആനപിടിത്തക്കാരും കമ്പം എന്ന സ്ഥലത്ത് വനം വകുപ്പ് എത്തിച്ചിരുന്നു .
ആനയെ മയക്കു വെടി വെച്ച ശേഷം അവനെ പിടിച്ചു ഉൾകാട്ടിൽ കൊണ്ട് വിടാനാണ് തമിഴ്നാട് വനം വകുപ്പിന്റെ തീരുമാനിച്ചിരുന്നത് . പെട്ടെന്ന് തന്നെ ആനയെ അവിടെ നിന്ന് മാറ്റാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത് . അരികൊമ്പന്റെ ആരോഗ്യ സ്ഥിതിയും പരിശേധിച്ച ശേഷം ആയിരിക്കും അവനെ അവിടെ നിന്നും മാറ്റുക . അരികൊമ്പനെ മാറ്റാനായി 4 സ്ഥലങ്ങൾ ആണ് വനംവകുപ്പ് കണ്ടെത്തിയത് . ഈ സ്ഥലങ്ങളിൽ ഒരു സ്ഥലത്തേക്ക് അരികൊമ്പന്നെ മാറ്റുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/l4qY6Hd3yAc