പ്രസാദം എത്ര ദിവസം വീട്ടിൽ സൂഷിക്കാം അത് കഴിഞ്ഞാൽ സംഭവിക്കുന്നത് .
നമ്മൾ എല്ലാവരും ക്ഷേത്രത്തിൽ പോയി പാർഥിക്കുകയും അതുപോലെ തന്നെ വഴിപാടുകൾ നടത്തുമായും ചെയ്യാറുണ്ട് . അതിനാൽ തന്നെ നമ്മുക്ക് അമ്പലങ്ങളിൽ നിന്നും പ്രസാദം ലഭിക്കാറുണ്ട് . പ്രസാദം നമ്മുടെ കൈയിൽ തരുമ്പോൾ അതിൽ ചന്ദനവും , പുഷപവും ലഭിക്കുന്നതാണ് . ഇതിൽ നിന്നും ലഭിക്കുന്ന ചന്ദനം നാം വലതു കയ്യിൽ നിന്നും ഇടതു കയ്യിൽ ഇട്ട ശേഷം വലതു കയ്യിലെ മോതിര വിരൽ കൊട്നു വേണം നെറ്റിയിൽ തൊടേണ്ടത് .
നെറ്റിയിൽ മാത്രമല്ല കഴുത്തിലും , നെഞ്ചിലും ഈ ചന്ദനം തൊടാവുന്നതാണ് . ഇതേപോലെ തന്നെ പൂജിച്ച പുഷ്പങ്ങളും നാം വലതു കയ്യിൽ സ്വീകരിച്ചു ഇടതു കയ്യിൽ വെച്ച് പിന്നീട വലതു കൈകൊണ്ടു ഇടത്തെ ചെവിയിലും , വളറെ ചെവിയിലും പിന്നീട് ശിരസ്സിലും വക്കുക . അതുപോലെ തന്നെ നാം വീട്ടിൽ ഈ പ്രസാദം സൂക്ഷിക്കുമ്പോൾ വളരെ അധികം ചില കാര്യങ്ങൾ ശ്രദികേണ്ടതാണ് . ഇല്ലങ്കിൽ നിങ്ങളുടെ വീടിനു വളരെ അധികം ദോഷകരമായി ബാധിക്കുന്നതാണ് . പ്രസാദം എത്ര ദിവസം വീട്ടിൽ സൂഷിക്കാം അത് കഴിഞ്ഞാൽ സംഭവിക്കുന്നത് എന്തൊക്കെ എന്നറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/f2d66nUdOlM