നന്ദിയില്ലാത്ത മനുഷ്യരൊക്കെ ഈ സ്നേഹം കണ്ട് പഠിക്കണം ,വീഡിയോ വൈറലാകുന്നു .. നമ്മൾ എല്ലാവരും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ് . അതിനാൽ തന്നെ ലോകത്തിലെ നിരവധി കാര്യങ്ങൾ ആണ് നാം സോഷ്യൽ മീഡിയയിലൂടെ അറിയുന്നതും കാര്യങ്ങളും . എന്നാൽ , നാം സോഷ്യൽ മീഡിയകളിൽ നിരവധി വീഡിയോകൾ സ്ഥിരമായി കാണുന്നതാണ് . അതിൽ നമ്മളെ അതിശയപ്പെടുത്തുന്ന നിരവധി വീഡിയോകൾ ഉണ്ട് . ഇപ്പോഴിതാ ആഹാരത്തിൽ ഉള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയി മാറിയിരിക്കുന്നത് .
ഒരു അപ്പൂപ്പന്റെയും , ഒരു പെൻഗ്വിന്റെയും സ്നേഹ ബന്ധമാണ് നാം ഈ വീഡിയയിലൂടെ കാണുന്നത് . ഇത്തരം സംഭവങ്ങൾ എല്ലാം യാഥാർഥ്യമായി സംഭവിക്കുമോ എന്ന് നമുക്ക് തോന്നി പോകുന്ന ഒരു വീഡിയോ ആണ് ഇത് . മനുഷ്യർ പോലും പരസ്പരം കളങ്കമില്ലാത്ത സ്നേഹിക്കാത്ത ഈ ലോകത്ത് ഒരു അപ്പൂപ്പന്റെയും , ഒരു പെൻഗ്വിന്റെയും സ്നേഹം നമ്മളെ ശരിക്കും ഞെട്ടിക്കുന്നതാണ് . ഇവരുടെ കഥ അറിഞ്ഞാൽ ഇത് അക്ഷരാർത്ഥത്തിൽ നടക്കുന്നതാണ് എന്ന് വിശ്വസിക്കാൻ നിങ്ങൾക്ക് വളരെ അധികം പാടുള്ളതാണ് . ഈ സംഭവം എന്തെന്ന് അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/sBj2AoXQ_Xo