ടീച്ചറുടെ പ്രകടനം കണ്ട് പിള്ളേരുടെ കിളി പോയി , ടീച്ചർ വേറെ ലെവൽ എന്ന് സോഷ്യൽ ലോകം .
നിരവധി കൗതുകകരമായ വീഡിയോകൾ നാം ദിനംപ്രതി സോഷ്യൽ മീഡിയകളിൽ കാണുന്നതാണ് . അത്തരം വീഡിയോകൾ നമ്മളെ വളരെ അധികം ഇഷ്ടപെടുത്തുന്നതാണ് . ഇപ്പോഴിതാ കേരളത്തിലെ ഒരു സ്കൂളിലെ ടീച്ചർ സോഷ്യൽ മീഡിയയിൽ സ്റ്റാർ ആയി മാറി ഇരിക്കുകയാണ് . നമ്മൾ എല്ലാവരും സ്കൂളുകളിൽ പോയി പഠിച്ചവരും , പഠിക്കുന്നവരും ആണ് .
സ്കൂളിൽ നമ്മുടെ ടീച്ചർ നമ്മുടെ അമ്മയെ പോലെയാണ് . എന്തും പറയാനുള്ള അവകാശം നമ്മുക് ടീച്ചറിന് മുന്നിൽ സാധിക്കും . അത് മാത്രമല്ല നമ്മുക്ക് വേണ്ട കരുതലും നേഹവും ടീച്ചർ നമുക്ക് തരുന്നതാണ് . അത്രയും ആത്മബന്ധമാണ് ടീച്ചറും കുട്ടികളും തമ്മിൽ ഉണ്ടാകുക . എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്ന ശൈലിയും ടീച്ചറുടെ പ്രവർത്തിയുമാണ് വീഡിയോയിൽ നമുക്ക് കാണാനായി സാധിക്കുക . ഇങ്ങനെ പഠിപ്പിക്കുന്ന ഒരു ടീച്ചറെ കിട്ടുക എന്നത് തന്നെ നമ്മുടെ ഭാഗ്യം ആണ് . ഈ വീഡിയോ നിങ്ങൾക്ക് കാണാം . അതിനായി നിങ്ങൾ ലിങ്കിൽ കയറു . https://youtu.be/vYK-LVsb0do