പഴം നൽകാതെ പറ്റിച്ചയാളെ കൊല ചെയ്ത കൊമ്പൻ .
ആനകൾക്ക് ചെറിയൊരു പ്രകോപനം മാത്രം മതി അവർ വലിയ പ്രശ്നമുണ്ടാക്കാൻ . അത്തരം പ്രകോപനങ്ങൾ ഉണ്ടാകുമ്പോൾ അവർ അവരുടെ വന്യതയിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചു പോകുന്നതാണ് . അത്ര നാൾ മനസ്സിൽ ഒതുക്കി വെച്ച മനുഷ്യരോടുള്ള അവന്റെ പക ആനകൾ പുറത്തു കാണിച്ചെന്നു വരാം . ആനക്കൊലക്ക് പലപ്പോഴും ഇര ആകുന്നതു പാപ്പാന്മാർ ആയിരിക്കും . നിരവധിൽ പാപ്പാന്മാർ ആണ് നമ്മുടെ നാട്ടിൽ ആനകൾ മൂലം മരണമടഞ്ഞത് . ആന ഇടയുന്ന സമയത്ത് മറ്റുള്ളവരെ ആക്രമിക്കാൻ പോകുന്ന സമയത്ത് ആനയെ തടയുമ്പോൾ ആണ് ഇത്തരത്തിൽ ഉള്ള മരണം പാപന്മാർക്ക് സംഭവിക്കുന്നത് .
പള്ളത്താംകുളങ്ങര ഗിരീശൻ എന്ന ആന ഒരിക്കൽ ഇടഞ്ഞതും അവിടെ നടന്ന സംഭവവും കേരളക്കരയെ ഞെട്ടിച്ചതാണ് . ആനപ്പക എന്ന് പറയുന്നത് ഇതാണ് എന്ന് കാണിക്കുന്ന സംഭവം ആയിരുന്നു അത് . ഒരു അമ്പലത്തിലെ ദേവസ്വം പ്രസിഡന്റിനെ ആണ് ആന കൊലപ്പെടുത്തിയത് . പഴം കൊടുത്തില്ല എന്ന പകയിൽ ആണ് ആന അയാളെ കൊന്നത് . ഈ സംഭവം വളരെ ഞെട്ടിപ്പിക്കുന്നതാണ് . ഈ സംഭാവന എന്താണെന്ന് അറിയാൻ വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/6qsgy5I-fPc