Thozhilvartha

ഈ സ്നേഹവും ഒരു നിമിഷം നിങ്ങളെ അത്ഭുതപ്പെടുത്തും , വീഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം

ഈ സ്നേഹവും ഒരു നിമിഷം നിങ്ങളെ അത്ഭുതപ്പെടുത്തും , വീഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം .. സ്നേഹം കൂടുതൽ തിരിച്ചും സ്നേഹവും നന്ദിയും ഉണ്ടെന്നു പറയുന്നത് ശരിയല്ല . പ്രത്യേകിച്ച് മൃഗങ്ങളുടെയും പക്ഷികളുടെയും കാര്യത്തിൽ ഇങ്ങനെയാണ് . ഇപ്പോൾ അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വല്ല അധികം വൈറൽ ആയി മാറിയിരിക്കുന്നത് . നമ്മളെ അതിശയിപ്പിക്കുന്നതും , കൗതുകകരമാകുന്നതുമായ ഈ വീഡിയോ ആണിത് . നിരവധി ആളുകൾ ആണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത് .

 

 

സാധാരണ ചില വീഡിയോകളിൽ നാം പല മൃഗങ്ങൾ പരോപകാരി ആകുന്നത് നാം കാണാറുള്ളതാണ് . അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇത് . എന്നാൽ ഈ വേദിയായിലെ പ്രത്യേകത എന്തെന്നാൽ , ഇതിൽ പരോപകാരി ആകുന്നത് ഒരു തറവാണ് . ഈ താറാവിന്റെ പ്രവർത്തി നമ്മളെ വളരെയധികം അതിശയിപ്പിക്കുകയും , കൗതുകകരമാക്കുകയും ചെയ്യുന്നതാണ് . ഒരു കുട്ടി വളർത്തുന്ന തറവാണ് ഇത് . ആ കുട്ടിയുടെ ചെരുപ്പ് ഒരു കുഴിയുള്ള ഭാഗത്തേക്ക് വീണപ്പോൾ അത് എടുത്തു കൊടുക്കുന്ന താറാവിന്റെ വീഡിയോ ആണ് ഇത് . ഈ വീഡിയോ കാണാൻ ലിങ്കിൽ കയറുക . https://youtu.be/hMYPlVvAuSU

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top