ആനപിടുത്തക്കാർ വരുന്നു അരികൊമ്പനെ പിടികൂടുവാൻ .
ഇടുക്കി ചിന്ന കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തിയ അരികൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ കേരളം വനം വകുപ് തുറന്നു വിടുക ആയിരുന്നു . എന്നാൽ പെരിയാർ വനത്തിൽ നിന്നും കമ്പം എന്ന ജനവാസ മേഖലയിൽ ഇറങ്ങി അരികൊമ്പൻ ആക്രമണം നടത്തിയിരുന്നു . ഇതിനെ തുടർന്നുള്ള വീഡിയോ സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറൽ ആണ് . തമിഴ്നാട്ടിൽ ആണ് കമ്പം എന്ന സ്ഥലം ഉള്ളത് . അരി തിരിഞ്ഞാണ് അരികൊമ്പൻ അവിടെ ആക്രമണം നടത്തുന്നത് .
ചിന്നക്കനാലിലേക് തിരികെ എത്തണം എന്നത് മാത്രമാണ് ഇപ്പോൾ അരികൊമ്പന് ഉള്ളത് . ചിന്ന കനാലിൽ ഉള്ള അരികൊമ്പൻ ഇപ്പോൾ ഇവിടെ എത്തിയതിനു ശേഷം വളരെ അധികം ക്ഷീണിതൻ ആയിരിക്കുകയാണ് . എന്നാൽ ഇവൻ തമിഴ്നാട് വനം വകുപ്പിന് തല വേദന ആയി മാറി ഇരിക്കുകയാണ് . അരികൊമ്പൻ ഇനി ആക്രമണം നടത്തുക ആണാണെങ്കിൽ അരികൊമ്പനെ പിടികൂടാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം . അതിനാൽ തന്നെ ഇപ്പോൾ 3 കുംകി ആനകളും കൂടാതെ ആദിവാസി ആനപിടിത്തക്കാരും കമ്പം എന്ന സ്ഥലത്ത് വന്നിരിക്കുകയാണ് . ഇതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/HzTj9IXxCwI