Thozhilvartha

തമിഴന്മാരെ വട്ടം ചുറ്റിച്ചു അരികൊമ്പൻ ഉൾക്കടുകളിലേക്ക് കയറി .

തമിഴന്മാരെ വട്ടം ചുറ്റിച്ചു അരികൊമ്പൻ ഉൾക്കടുകളിലേക്ക് കയറി .
അരികൊമ്പൻ ഇപ്പോൾ തമിഴ്നാട്ടുകാരുടെ ഒരു വലിയ പ്രശ്നം ആയി മാറിയിരിക്കുകയാണ് . അതിനാൽ തന്നെ അവനെ പിടികൂടാനാണ് തമിഴ് വനംവകുപ്പ് തീരുമാനിച്ചിട്ടുള്ളത് . അതിനായി ആനപിടിത്തക്കാരും , കുംകി ആനകളെയും കമ്പം എന്ന സ്ഥലത്ത് എത്തിച്ചിരിക്കുകയാണ് . കഴിഞ്ഞ ദിവസങ്ങളിൽ കമ്പത്ത് അരികൊമ്പൻ ഇറങ്ങുകയും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു . അവിടെ ഉള്ള വാഹനങ്ങളും അവൻ തകർത്തിരുന്നു . എന്നാൽ ആൾ അപായങ്ങൾ സംഭവിച്ചിട്ടില്ല . പല ശ്രമങ്ങൾ നടത്തിയിട്ടും അരികൊമ്പനെ കണ്ടെത്താനാണ് , പിടികൂടാനായി വനം വകുപ്പിന് സാധിച്ചിട്ടില്ല .

 

 

 

ഹൈഡ് ആൻഡ് സീക് കളി പോലെ വട്ടം ചുറ്റുകയാണ് വനം വകുപ് . അരികൊമ്പന് റേഡിയോ കാൾ ഘടിപ്പിച്ചതിനാൽ അതിന്റെ സിഗ്നൽ നോക്കി ആയിരുന്നു തമിഴ്നാട് വനം വകുപ് അരികൊമ്പനെ നിരീക്ഷിക്കുന്നത് . എന്നാൽ സിഗ്നൽ ലഭിച്ച അവിടെ എത്തുമ്പോഴേക്കും അരികൊമ്പൻ കടന്നു കളയുകയാണ് . ഇടുക്കി ചിന്ന കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തിയ അരികൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ കേരളം വനം വകുപ് തുറന്നു വിടുക ആയിരുന്നു . ഇപ്പോൾ തമിഴ്നാട്ടിലും ആക്രമണം അവൻ നടത്തുന്നു . ഇതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .

https://youtu.be/yO22g2Q_1gk

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top