ദൈവം ഉണ്ടെന്ന് വിശ്വസിച്ചു പോകുന്നത് ഇതൊക്കെ കാണുമ്പോഴാണ് .
നമ്മൾ സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ കാണുന്നതാണ് . ഇത്തരം വീഡിയോകൾ വളരെയധികം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട് . അത്തരം ഒരു വീഡിയോ കുറിച്ചാണ് ഇവിടെ പറയുന്നത് . എന്തെന്നാൽ , 2019 ൽ ഒരു വിദേശ രാജ്യത്ത് നടന്ന ഒരു സംഭവമാണ് നാം ഇവിടെ വീഡിയോയിൽ കാണുന്നത് . വീഡിയോയിൽ ഒരു 17 വയസ്സുകാരനായ ഒരു പയ്യൻ ഒരു കുട്ടിയെ രക്ഷിക്കുന്നത് നമ്മുക്ക് കാണാം . പക്ഷേ എങ്ങനെയാണ് ആ കുട്ടിയെ രക്ഷിച്ചതെന്ന് നമ്മൾ കണ്ടാൽ തീർച്ചയായും ഞെട്ടി പോകുന്നതാണ് .
എന്തെന്നാൽ , ഒരു വീടിൻറെ മുകളിൽ നിന്ന് വീഴാൻ പോകുന്ന കുട്ടിയെ തന്റെ കൈകളിൽ സുരക്ഷിതമായി പിടിക്കുകയാണ് ഈ പയ്യൻ . അടുത്തുള്ള cctv യിൽ ഈ സംഭവം കിട്ടുകയും ആഹ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക ആയിരുന്നു . ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ വളരെയധികം വൈറലായി മാറുകയാണ് . റിയൽ ഹീറോ , ലക്കി കാച്ചിയെർ എന്നിങ്ങനെ പേരിൽ ഇപ്പോഴും ട്രെൻഡിങ് ആണ് ഈ വീഡിയോ . നിങ്ങൾക്കും ഈ വീഡിയോ കാണാം , ലിങ്കിൽ കയറുക . https://youtu.be/RffPbi7TCOs