ഇങ്ങനേയും ഉണ്ടോ പോലീസ് ഉദ്യോഗസ്ഥർ ? ഇതൊക്കെ നമ്മുടെ നാട്ടിൽ തന്നെയാണോ .
പോലീസ്‌കാർക്കിടയിലും കള്ളന്മാർ ഉണ്ടെന്നു തെളിഞ്ഞ വാർത്തകൾ നാം കുറച്ചു നാളുകൾക്ക് മുൻപ് കണ്ടതാണ് . എന്നാൽ ഇവരിൽ നിന്നുമെല്ലാം വ്യത്യസ്തനായ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറി ഇരിക്കുന്നത് . പലതരത്തിൽ ഉള്ള പഴങ്ങളുമായി പോയിരുന്ന പെട്ടി ഓട്ടോറിക്ഷ റോഡിലെ ഗട്ടറിൽ ചാടിയപ്പോൾ വണ്ടിയിൽ നിന്നും പല പഴങ്ങളും അടക്കി വെച്ചിരുന്ന പെട്ടികൾ റോഡിലേക്ക് വീഴുക ആയിരുന്നു . പത്തനംതിട്ടയിൽ ആയിരുന്നു ഈ സംഭവം നടന്നത് .
മുന്തിരി , ഓറഞ്ച് , പൈനാപ്പിൾ എന്നിങ്ങളെ പല തരത്തിൽ ഉള്ള പഴങ്ങൾ ഉണ്ടായിരുന്നു . അതിൽ പാലത്തിന്റെ മുകളൂടെ വണ്ടികൾ കയറി പോയിരുന്നു . എന്നാൽ പെട്ടിവണ്ടിയുടെ പുറകിൽ ഉണ്ടായിരുന്ന പോലീസ് വണ്ടിയിൽ നിന്നും SI ഇറങ്ങി വരുകയും കച്ചവടക്കാരനെ പഴങ്ങൾ ശേഖരിക്കാനായി സഹായിക്കുന്ന വീഡിയോ ആണ് നമുക്ക് സോഷ്യൽ മീഡിയയിൽ കാണാനായി സാധിക്കുന്നത് . വളരെ അധികം ആളുകളാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത് . വീഡിയോ ഇപ്പോൾ വളരെ അധികം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ് . ഈ വീഡിയോ നിങ്ങൾക്ക് കാണാം . അതിനായി നിങ്ങൾ ലിങ്കിൽ കയറു . https://youtu.be/aPHE9q5KZfg