Thozhilvartha

അരികൊമ്പൻ കേരള വനംവകുപ്പിനെ കബളിപ്പിച് തമിഴ്നാട് വഴി ചിന്നക്കനാലിലേക്ക് .

അരികൊമ്പൻ കേരള വനംവകുപ്പിനെ കബളിപ്പിച് തമിഴ്നാട് വഴി ചിന്നക്കനാലിലേക്ക് .
ഇത്രയും പ്രശസ്തിയെടുത്ത ഒരു കാട്ടാന കേരളത്തിൽ ഇല്ലന്ന് തന്നെ പറയാനായി സാധിക്കുന്നതാണ് . അരികൊമ്പന്റെ ജീവിതം ആരുടേയും മനസ് കവർന്നെടുക്കുന്നതാണ് . സോഷ്യൽ മീഡിയകളിൽ വളരെ അധികം തരംഗം ഉണ്ടാക്കിയ കാട്ടാനയാണ് അരികൊമ്പൻ . ചിന്ന കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തുന്ന പേരിൽ അരികൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുക ആയിരുന്നു . ഇപ്പോഴിതാ അരികൊമ്പന്റെ ജീവിതം സിനിമയാകാനായി പോകുകയാണ് .

 

 

 

എന്നാൽ അരികൊമ്പൻ ചിന്നക്കനാലിലേക്ക് തന്നെ തിരിച്ചു വരുമോ എന്ന ആശങ്കയിലാണ് . എന്തെന്നാൽ , തമിഴ്നാട് വനത്തിലൂടെ അരികൊമ്പൻ ഇപ്പോൾ ചിന്നക്കനാലിലോട്ട് ഉള്ള വഴിയിലൂടെ സഞ്ചരിക്കുകയാണ് . ഏകദേശം 80 കിലോമീറ്റർ നടന്നാൽ അവൻ തിരികെ ചിന്നക്കനാലിൽ എത്തുന്നതാണ് . 40 കിലോമീറ്റർ നടന്നാൽ അവനു പരിചിതമായ സ്ഥാലം എത്തുന്നതാണ് . അരികൊമ്പന്റെ ഓരോ നീക്കവും കേരളം വനംവകുപ്പ് ഉദ്യോഗസ്ഥരും , തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും വളരെ കരുതലോടെ ആണ് നിരീക്ഷിക്കുന്നത് . ഇനിയുള്ള ദിവസങ്ങളിൽ അറിയാൻ അരികൊമ്പൻ ചിന്നക്കനാലിൽ തിരിച്ചു എത്തുമോ എന്നറിയാം . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/b9-vZSDDJ5U

Leave a Comment

Your email address will not be published. Required fields are marked *