ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ വിവിധ മാളുകളിൽ ജോലി നേടാൻ അവസരം. വിവിധ ഡിപ്പാർട്ട്മെന്റിലായി നിരവധി തൊഴിൽ അവസരങ്ങൾ വന്നിരിക്കുന്നു ,ഓപ്പറേഷൻ എക്സിക്യൂട്ടീവ് ,സീനിയർ എച്ച്ആർ എക്സിക്യൂട്ടീവ്,, അസിസ്റ്റന്റ് മാനേജർ ,എച്ച്ആർ എക്സിക്യൂട്ടീവ്, ഓഡിറ്റ് എക്സിക്യൂട്ടീവ് ,മാനേജ്മെന്റ് ട്രെയിനി ,ഐടി സപ്പോർട്ടർ ,ബില്ലിംഗ് എക്സിക്യൂട്ടീവ് ,സെയിൽസ് എക്സിക്യൂട്ടീവ് ,മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
ലോജിസ്റ്റിക് കോർഡിനേറ്റർ .പിക്കർ,ഷോറൂം സെയിൽസ് സ്റ്റാഫ് എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് ,
മുകളിൽ കൊടുത്തിരിക്കുന്ന ജോലികൾക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാൻ 04/03/2023(SATURDAY)ൽ Bishop Vayalil Memorial Holy cross College, Cherppumkal,, Kottayam (Dist) കോളേജിൽ നടക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാം , തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ അറിയാൻ ഔദ്യോദിക വെബ് സൈറ്റ് സന്ദർശിക്കുക ,