Thozhilvartha

കേരള PSC പുതിയ നോട്ടിഫിക്കേഷനുകളെ കുറിച്ച് അറിയാം

പുതുവർഷത്തിലെ കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 460/2024 മുതൽ 504/2024 വരെ.ഉയർന്ന യോഗ്യത ഉള്ളവർക്കും ഇല്ലാത്തവർക്കുമായി നിരവധി അവസരങ്ങൾ ആണ് ഉള്ളത്. പരമാവധി നിങ്ങളുടെ അറിവിൽ സർക്കാർ ശമ്പളം വാങ്ങിക്കാൻ ആഗ്രഹിക്കുന്ന ആളുകളിലേക്ക് ഷെയർ ചെയ്യുക.

ഒഴിവുകൾ

* സെയിൽസ് അസിസ്റ്റൻ്റ്

* ആയ,

* ക്ലർക്ക്

* ടീച്ചർ,

* ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ,

* ലൈബ്രേറിയൻ,

* ഇൻസ്പെക്ടർ,

* അസിസ്റ്റൻ്റ് പ്രൊഫസർ,

* പോലീസ് കോൺസ്റ്റബിൾ,

*കമ്പ്യൂട്ടർ അസിസ്റ്റൻ്റ്,

*ടെക്നിക്കൽ അസിസ്റ്റൻ്റ്,

*ലീഗൽ അസിസ്റ്റൻ്റ്, അസിസ്റ്റൻ്റ് എഞ്ചിനീയർ,

*ചിക്ക് സെക്സർ,

*ഫീൽഡ് അസിസ്റ്റൻ്റ്,

*നഴ്സ്

*മാനേജർ

തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ജനുവരി 15 വരെ അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത:ഏഴാം ക്ലാസ്, SSLC, പ്ലസ് ടു, ഡിഗ്രി ബിരുദാനന്തര ബിരുദം തുടങ്ങിയ വിവിധ യോഗ്യതകൾ പ്രായപരിധി 18 വയസ്സ് മുതൽ
എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

Leave a Comment

Your email address will not be published. Required fields are marked *