ഇന്ന് തന്നെ ജോലി നേടാവുന്ന പതിനാല് ജില്ലകളിലെയും ജോലി ഒഴിവുകൾ. വന്നിരിക്കുന്നു വിവിധ മേഖലകളിൽ നിന്നുള്ള ഒഴിവുകൾ ആയതിനാൽ വിളിച്ചു ഉറപ്പു വരുത്തുക. പൈസ ചോദിക്കുന്ന പോസ്റ്റുകൾ ഒഴിവാക്കുക. ഗോൾഡ് പ്ലേറ്റിംഗ് യൂണിറ്റിലേക്ക് ആളെ ആവശ്യമുണ്ട്. പരിചയമുള്ളവർക്ക് മുൻഗണന സാലറി (15000 പ്ലസ് ഫുഡ് എക്കോമഡേഷൻ എല്ലാ ജില്ലക്കാരെയും താല്പര്യമുള്ളവർ ബന്ധപ്പെടുക
CONTACT: 920 79 421 21
സുഡിയോ കോഴിക്കോട് തസ്തികയിൽ അടിയന്തര ജോലി: ക്യാഷ് ഓഫീസർ (ആൺ/ പെൺ)
ശമ്പളം ഇൻഡസ്ട്രി സ്റ്റാൻഡേർഡ് സ്ഥലം കോഴിക്കോട് യോഗ്യത – ബിരുദം/ ഡിപ്ലോമ പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികൾ ദയവായി
നിങ്ങളുടെ ബയോഡാറ്റ + 91 86556 10953 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക
കമ്പ്യൂട്ടർ ഓപ്പറേറ്ററെ ഉടൻ ആവശ്യമുണ്ട് at Kozhikode Lady കമ്പ്യൂട്ടർ ഓപ്പറേറ്ററെ ആവശ്യമുണ്ട്. നിങ്ങളുടെ ബിയോഡേറ്റ മെയിൽ ചെയ്യുക Mujeebkp@gmail.കോം
ഹിന്ദി ടീച്ചേഴ്സിനെ ആവശ്യം ഉണ്ട് MJ INSTITUTE CALICUT – ലേക്ക് ONLINE ആയി SPOKEN HINDI പഠിക്കുന്നതിന് വേണ്ടി ഓൺലൈൻ ട്രൈനേഴ്സിനെ ആവശ്യം ഉണ്ട്. നിങ്ങൾ ഹിന്ദി നന്നായി കയ്കാര്യം ചെയ്യുന്ന ആളാണെങ്കിൽ താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് നിങ്ങളുടെ CV അയക്കുക 952 649 441 4
നഴ്‌സുമാർ- ജിഎൻഎം/ ബിഎസ്‌സി ജിഡിഎഓൺ അസിസ്റ്റന്റ്
നഴ്സിംഗ് പശ്ചാത്തലമുള്ള എഎൻഎം/ പ്ലസ് ടു
സെയിൽസ് അസിസ്റ്റന്റ് ഒപ്റ്റിക്കൽ ഫിറ്റിംഗിൽ പരിചയമുള്ള ഏതെങ്കിലും ബിരുദം 7 ദിവസത്തിനകം നിങ്ങളുടെ ബയോഡാറ്റ സഹിതം careers@comtrusteyehospital.org എന്ന വിലാസത്തിൽ അപേക്ഷിക്കുക
ആശ്രയം ചാരിറ്റബിൾ ട്രസ്റ്റ്, ഐ ഹോസ്പിറ്റൽ കാലിക്കറ്റ്