Thozhilvartha

ചെമ്മണ്ണൂർ ഗ്രൂപ്പിൽ ജോലി നേടാം നാളെയാണ് ജോലി അവസരം

ചെമ്മണ്ണൂർ ഗ്രൂപ്പിൽ ജോലി നേടാം നാളെയാണ് ജോലി അവസരം കേരളത്തിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ്‌ ആയ ചെമ്മണ്ണൂർ  ഇന്റർനാഷണലിൽ ഉടനെ ആരംഭിക്കുന്ന ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്കായ് ആവശ്യമുണ്ട് സെയിൽസ്മാൻ ▪️സെയിൽസ്മാൻ ട്രെയിനി▪️സെയിൽസ് ഗേൾ▪️കമ്പ്യൂട്ടർ ഓപ്പറേറ്റർ ▪️ബില്ലിംഗ്▪️ഷോറൂം മാനേജർ▪️മാർക്കറ്റിംഗ് മാനേജർ , എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ഉള്ളവർക്കുമുതൽ ജോലി നേടാവുന്ന ഒഴിവുകൾ ആയതിനാൽ ഉറപ്പായും ഇന്റർവ്യൂ പങ്കെടുക്കുക ജോലി നേടുക പരമാവധി നിങ്ങളുടെ അറിവിൽ ഉള്ള ജോലി അന്വേഷിക്കുന്ന കൂട്ടുകാരിലേക്കും ഷെയർ കൂടി ചെയ്യുക.മിനിമം യോഗ്യത പത്താം ക്ലാസ് ആണ്  അഭിമുഖം വഴി ആണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നത് , വെള്ളിയാഴ്ച @പാലക്കാട്, രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 വരെ  Hotel BOON INN, Parayil Square, Kandath Complex, G.B.Road, Palakkad ,ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ്  9562 9562 75 Mhr@chemmanurinternational.com  നേരിട്ട് ബന്ധപെടുക ,

 

 

 

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top