Paytm ഇന്ത്യയിലെ മുൻനിര ഡിജിറ്റൽ പേയ്മെന്റ്, സാമ്പത്തിക സേവന കമ്പനിയാണ്, ഇപ്പോൾ പേടിഎം കേരള താഴെപ്പറയുന്ന പോസ്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ നേരിട്ട് നടക്കുന്ന അഭിമുഖം വഴി നിയമിക്കുന്നു ഫീൽഡ് സെയിൽ എക്സിക്യൂട്ടീവ്, ഫീൽഡ് സർവീസ് എക്സിക്യൂട്ടീവ്, ടീം ലീഡർമാർ. യോഗ്യത പ്ലസ് ടുവും അതിനു മുകളിലും ആയിരിക്കണം , പ്രായപരിധി 18- 35 വയസ്സ് പുരുഷൻ , പരിചയം സെയിൽസ് ടീം ഹാൻഡ്ലിംഗിൽ 2 മുതൽ 3 വർഷം വരെയുള്ള മിനിട്ട് അനുഭവം നിർബന്ധമാണ് .
അതുപോലെ പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം , നേരിട്ട് ആണ് അഭിമുഖം നടക്കുന്നത് , ഈ ജോലിക്ക് താല്പര്യം ഉള്ളവർക്ക് നേരിട്ട് ചെല്ലാവുന്നത് ആണ് യോഗ്യത തെളിയിക്കുന്ന രേഖകൾ നിർബന്ധം ആയും കൊണ്ട് പോവണം , ഇന്റർവ്യൂ നടക്കുന്നത് 2023 മാർച്ച് 4 രാവിലെ 9 മണി മുതൽ നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് ചേർത്തല ആലപ്പുഴ. ഇന്റർവ്യൂ സംബന്ധമായ കൂടുതൽ വിശദമായ വിവരങ്ങൾ അറിയുവാൻ ഔദ്യോദിക വെബ് സൈറ്റ് സന്ദർശിക്കുക ,