Thozhilvartha

നന്തിലത്ത് ജി-മാർട്ടിൽ നിരവധി തൊഴിലവസരങ്ങൾ

നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ,ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ അവസരം.നന്തിലത്ത് ജി-മാർട്ട് പുതിയതായി ആരംഭിക്കുന്ന ഷോറൂമുകളിലേക്ക് പരിചയ സമ്പന്നരായ നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിച്ചു മനസിലാക്കി നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക, നേരിട്ടു ജോലി നേടുക. ഷെയർ കൂടി ചെയ്യുക.
ബ്രാഞ്ച് മാനേജർ ,സെയിൽസ് മാനേജർ, ഡിജിറ്റൽ മാനേജർ, ക്രോക്കറി മാനേജർ, സെയിൽസ് എക്സിക്യുട്ടീവ്, സെയിൽസ് ട്രെയിനി, ബ്രാഞ്ച് അക്കൗണ്ടന്റ്, കാഷ്യർ/ബില്ലിംഗ് സ്റ്റാഫ്, കസ്റ്റമർ റിലേഷൻസ്എക്സിക്യൂട്ടീവ്, വെയർഹൗസ് ഇൻ ചാർജ്, വെയർഹൗസ് അസിസ്റ്റന്റ്, AC ടെക്നിഷ്യൻ, ഡ്രൈവർ, ഇലക്ട്രീഷ്യൻ, എന്നി ഒഴിവിലേക്ക് ആണ് അപേക്ഷകൾ ക്ഷണിക്കുന്നത് , ഈരാറ്റുപേട്ട, കായംകുളം, കൊട്ടാരക്കര തുടങ്ങിയ ഷോറൂമിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത് ഇന്റർവ്യൂ സമയത്ത് തന്നെ താഴെ കൊടുത്തിരിക്കുന്ന അഡ്ഡ്രസിൽ നേരിട്ടു വന്നു ജോലി നേടാവുന്നതാണ്, അഭിമുഖം വഴി ആണ് തിരഞ്ഞു എടുക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top