കേരളത്തിൽ സ്വകാര്യ സഥാപനങ്ങളിൽ ജോലി ആൻഡശിക്കുന്നവർക്ക് ഇത് ഒരു സുവർണ്ണ അവസരം വന്നിരിക്കുന്നു , കേരളത്തിലും പുറത്തുമായി നിരവധി ഒഴിവുകൾ ആണ് വന്നിരിക്കുന്നത് ,
മാർച്ച് 31 നു നടക്കുന്ന ജോബ് ഡ്രൈവിൽ കേരളത്തിലെ വിവിധ ജില്ലകളിലെ നിരവധി തൊഴിൽ അവസരങ്ങളാണുള്ളത്.
പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ “employability centre kottayam” ആണ് ഈ തൊഴിൽ മേള നടക്കുന്നത് ,
IIFL Samasta Finance Limited ,Meta Algorithm Solutions Pvt Ltd , IDFC BANK , Malabar Gold & Diamonds , എന്നിങ്ങനെ ഉള്ള കമ്പിനിയിലേക്ക് ആണ് ഒഴിവുകൾ വന്നിരിക്കുന്നത് ,
B.com , M.com , MBA , plus Two ,എന്നി വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്നത് ആണ് , ഓരോ, ഓരോ കമ്പിനിയിലേക്കും നേരിട്ട് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്തു ജോലി നേടാവുന്ന ആണ് , താല്പര്യമുള്ളവർക്ക് ഇന്റർവ്യൂ വഴിയും ബയോഡാറ്റ മെയിൽ അഡ്രസ്സിലേക്ക് അയച്ചും ജോലി നേടാവുന്നതാണ്.അപേക്ഷകർ ഓൺലൈൻ മോഡ് വഴിയും അപേക്ഷകൾ നൽകാൻ കഴിയും , 31/03/2023 (വെള്ളിയാഴ്ച), രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, രണ്ടാം നില, സിവിൽ സ്റ്റേഷൻ, കോട്ടയം നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്തു ജോലി നേടാവുന്നത് ആണ് ,
https://youtu.be/M_D0UchPQAs