Thozhilvartha

സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ സെയിൽസ്മാനെ ആവശ്യമുണ്ട്

ഗവണ്മെന്റ് ജോലി അന്വേഷിക്കുന്നവരാണ് നമ്മളിൽ പലരും അവർക്കായിതാ സന്തോഷ വാർത്ത. കേരള പി എസ് സി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിലെ (സപ്ലൈകോ) , അസിസ്റ്റൻ്റ് സെയിൽസ്മാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ

യോഗ്യത: പത്താം ക്ലാസ്

പ്രായം: 18 – 36 വയസ്സ്‌

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 23,000 – 50,200 രൂപ

ഉദ്യോഗാർത്ഥികൾ 527/ 2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജനുവരി 29ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.

വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.

* താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

2) കണ്ണൂർ മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയൻ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള 57 ഒഴിവുകളിലേക്ക് (കുക്ക് 23, ധോബി 14, സ്വീപ്പർ ഏഴ്, ബാർബർ എട്ട്, വാട്ടർ ക്യാരിയർ അഞ്ച്) താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു.ഉദ്യോഗാർഥികൾ ജനുവരി നാലിന് രാവിലെ 10.30 ന് കെ എ പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് കൂടിക്കാഴ്ച്ചക്ക് എത്തണം. മുൻ പരിചയം ഉള്ളവർ ആധാർ കാർഡിന്റെ പകർപ്പുമായി എത്തിച്ചേരണം.

 

Leave a Comment

Your email address will not be published. Required fields are marked *