സർക്കാർ സ്ഥാപനങ്ങളിൽ ജോലി അന്വേഷിച്ചു നടക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു , സർക്കാർ സ്ഥാപനത്തിൽ സ്ഥിരം ആയും താൽക്കാലികം ആയും ജോലി ചെയ്യാൻ അവസരം ആണ് വന്നിരിക്കുന്നത് , സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷൻ പ്രൊജെക്ടുകളുടെ image /pdf എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ളവരെ തികച്ചും താത്കാലികമായി പരിഗണിക്കുന്നതിനായുള്ള പാനൽ തയ്യാറാക്കുന്നു
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു അപേക്ഷിക്കാൻ വേണ്ട യോഗ്യത:12th pass ,Photo editing/pdf editing/graphic designing തുടങ്ങിയ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസ്സായിരിക്കണംPhoto editing/pdf editing/graphic designing 88 കുറയാതെയുള്ള പ്രവൃത്തി പരിചയം ,കുറഞ്ഞത് 1Mbps സ്പീഡുള്ള internet കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം ,താല്പര്യമുള്ളവർ സിഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.cdit.org ൽ 25.07.2023, 5PM നു അകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മാർക്ലിസ്റ്
ഉൾപ്പടെ അപ്‌ലോഡ് ചെയ്യേണ്ടതാണ് .
https://youtu.be/yHi_RxuKeQA
I like this job
I am a a/c technician