Thozhilvartha

കേരളത്തില്‍ C-DAC ല്‍ 570 ഒഴിവുകള്‍

CDAC Recruitment 2023 കേന്ദ്ര സർക്കാരിനു കീഴിൽ C-DAC ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം.Centre for Development of Advanced Computing (C-DAC) ഇപ്പോൾ Project Associate, Project Engineer, Project Manager / Programme Manager / Program Delivery Manager / Knowledge Partner, Senior Project Engineer / Module Lead / Project തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ ഡിഗ്രി യോഗ്യത ഉള്ളവർക്ക് ഈ തസ്തികകളിലായി മൊത്തം 570 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.(C-DAC) ൽ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 28 വയസു മുതൽ 50 വയസ്സ് വരെ ആണ് , Centre for Development of Advanced Computing (C-DAC) ൻറെ പുതിയ Notification അനുസരിച്ച് Project Associate, Project Engineer, Project Manager / Programme Manager / Program Delivery Manager / Knowledge Partner, Senior Project Engineer / Module Lead / Project തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 20 വരെ. അപേക്ഷ എങ്ങനെ സമർപ്പിക്കാം,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top