60 വയസ്സിന് മുകളിലുള്ളവർക്ക് സർക്കാർ സഹായം.ക്ഷേമ പദ്ധതി സമൂഹത്തിൽ വയോജനങ്ങളുടെ എണ്ണം വർഷംതോറും കൂടിവരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തിൽ വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും പ്രത്യേക പരിഗണന നൽകികൊണ്ട് വിവിധ കർമ്മ പദ്ധതികൾ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്നു. സമൂഹത്തിൽ വയോജനങ്ങൾ പല രീതിയിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കൂടാതെ ചൂഷണങ്ങൾക്കും അക്രമണങ്ങൾക്കും ഇരയാക്കപ്പെടുന്നത് കണ്ടുവരുന്നു.എല്ലാ രീതിയിലുള്ള കരുതലും സംരക്ഷണവും നൽകുന്നതോടൊപ്പം സുസ്ഥിരവും സന്തോഷകരവുമായ ജീവിത സാഹചര്യങ്ങൾ ഒരുക്കികൊടുക്കുക എന്നത് പ്രധാനമാണ്.
സാമൂഹിക സാമ്പത്തിക ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന സമൂഹത്തിലെ മുതിർന്ന പൗരന്മാർക്ക് സഹായം എത്തിക്കുന്നതിലും അടിയന്തിര സാഹചര്യങ്ങളിൽ പ്രയാസങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന സമൂഹത്തിലെ മുതിർന്ന പൗരന്മാർക്ക് മറ്റുള്ളവരേക്കാൾ കൂടുതൽ ശ്രദ്ധയും,പരിചരണവും നൽകുന്ന രീതിയിൽ ഒരു പ്രത്യേക പദ്ധതി ആവശ്യമാണ്. ആയത് ഉറപ്പാക്കുന്ന തരത്തിൽ ഒരു പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കേണ്ടത് അനിവാര്യമായതിനാൽ സാമൂഹ്യനീതി വകുപ്പ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. 60 വയസ്സ് കഴിഞ്ഞവർക്ക് 60 വയസ്സുകഴിഞ്ഞാൽ 3000വീതം കേന്ദ്രസഹായം സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും , പ്രാഥമിക ചികിത്സ നൽകുന്നതിനു സ്വകാര്യ ആശുപത്രികളെയും സമീപിക്കാവുന്നതാണ് എന്നാൽ വിദഗ്ദ ചികിത്സ ശുപാർശ ചെയ്യുന്ന പക്ഷം ഈ പദ്ധതികളെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/mdrzBKTk0KQ