Thozhilvartha

സോമത്തീരം ആയുർവേദ റിസോർട്ട് ജോലി ഒഴിവുകൾ – Somatheeram Ayurvedic Job Vacancy in kerala

Somatheeram Ayurvedic Job Vacancy in kerala:- സോമതീരം ആയുർവേദിക് റിസോർട്ട് ഇന്ത്യയിലെ കേരളത്തിലെ കോവളത്താണ് സ്ഥിതി ചെയ്യുന്നത്, ലോകത്തിലെ ആദ്യത്തെ ആയുർവേദ റിസോർട്ടുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.

പരമ്പരാഗത ആയുർവേദ ചികിത്സകളിലൂടെയും ചികിൽസകളിലൂടെയും സമഗ്രമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്ന കാഴ്ചപ്പാടോടെയാണ് റിസോർട്ട് ആരംഭിച്ചത്.എന്നാൽ ഇപ്പോൾ ഈ സ്ഥാപനത്തിലേക്ക് നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു , ആയുർവേദം – ഡോക്ടർമാർ, തെറാപ്പിസ്റ്റുകൾ, കോർഡിനേറ്റർ ,മാർക്കറ്റിംഗ് – മാർക്കറ്റിംഗ് മാനേജർ, ഡിജിറ്റൽ മാർക്കറ്റിംഗ്, കോർഡിനേറ്റർ, റിസർവേഷൻ എക്സിക്യൂട്ടീവുകൾ ,എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് – കോർപ്പറേറ്റ് ഡയറക്ടർക്ക് ,HR മാനേജർ ,ഫ്രണ്ട് ഓഫീസ് – ഗസ്റ്റ് റിലേഷൻസ് എക്സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവുകൾ, ബെൽ ബോയ് ,ഹൗസ് കീപ്പിംഗ് – സൂപ്പർവൈസർമാർ, റൂം അറ്റൻഡന്റുകൾ ,മെയിന്റനൻസ് – A/c ടെക്നീഷ്യൻസ് ,എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , നേരിട്ട് നടക്കുന്ന അഭിമുഖം വഴി ആണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നത് , അപേക്ഷകൾ നല്കുന്നവർ തത്തുല്യ യോഗ്യത അനുസരിച്ചുള്ള ഒഴിവിലേക്ക് അപേക്ഷകൾ നൽകുക , തിരഞ്ഞു എടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളവും ESI, PF മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതായിരിക്കും .

താൽപര്യമുള്ളവർ ഫോട്ടോ സഹിതം ബയോഡാറ്റയുമായി ഉടൻ അപേക്ഷിക്കുക. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ കഴിയുന്നത് ആണ് മിനിമം പത്താംക്ലാസ് പാസ്സായിരിക്കണം , 1 / 2 വർഷത്തെ പ്രവർത്തി പരിചയം വേണം ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ വേണം ,
നിങ്ങളുടെ CV ഫോട്ടോ സഹിതം career@somatheeram.org എന്ന വിലാസത്തിലേക്ക് അയക്കുക
English Summary: Somatheeram Ayurvedic Job Vacancy in kerala

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top