Thozhilvartha

ഹോസ്പിറ്റൽ ജോലി ഒഴിവുകൾ

ഹോസ്പിറ്റൽ ജോലി അന്വേഷിക്കുന്ന ആളുകൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്ന തൊഴിൽ അവസരങ്ങൾ ഇതാ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ കഴിയും , നഗരത്തിലെ പ്രശസ്തമായ ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ താഴെപ്പറയുന്ന നിരവധി ജോലി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്, MARKETING EXECUTIVES FRONT OFFICE EXECUTIVES ,PHYSIOTHERAPIST , PHARMACISTS , OPTOMETRISTS . STAFF NURSES (OT/WARD/ICU), TECHNICIANS (OT/TMT/ECHO/CT), X RAY ടെക്‌നിഷ്യൻസ്, NURSING ASSISTANT എന്നി ഒഴിവിലേക്ക് ആണ് അപേക്ഷകൾ ക്ഷണിക്കുന്നത്, താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ ബയോഡാറ്റകൾ admin@procarehealth.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് 3 ദിവസത്തിനുള്ളിൽ അയയ്ക്കാവുന്നതാണ്, ProCare Hospital Karette, Vamanapuram (P.O.), Thiruvananthapuram-695 606, Ph: 0470-2838888
അതുപോലെ തന്നെ പ്രശസ്ത ഹോസ്പിറ്റൽ ഗ്രൂപ്പ്‌ ആയ SK ഹോസ്പിറ്റൽ നിരവധി ജോലി ഒഴിവുകൾ

Staff Nurse
B.Sc. Nursing/GNM Fresher or experienced , Junior Doctor – MBBS ,Gastroenterologist , Junior Neurologist ,General Physician .Emergency Physician എന്നിങ്ങനെ ഉള്ള ഒഴിവിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്ന ആണ് , കൂടുതൽ വിവരങ്ങൾക്ക് careers@skhospitals.com
Contact No: 0471 2944446, +91 8075175238 ഇ നമ്പറിൽ ബന്ധപ്പെടാവുന്നതു ആണ് ,

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top